tag:blogger.com,1999:blog-657464151281135050.post8872067921594032008..comments2023-05-04T17:58:56.619+05:30Comments on അത്രേന്നെ...: കണ്യാര്കളിമുല്ലവള്ളിhttp://www.blogger.com/profile/09605663411138652165noreply@blogger.comBlogger4125tag:blogger.com,1999:blog-657464151281135050.post-27570144857123684632019-03-10T09:37:37.612+05:302019-03-10T09:37:37.612+05:30കണ്യാർകളി എന്ന പരമ്പരാഗതവും പൗരാണികവുമായ അനുഷ്ഠാന ...കണ്യാർകളി എന്ന പരമ്പരാഗതവും പൗരാണികവുമായ അനുഷ്ഠാന കലാരൂപത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം.എന്നാലിത് ഈ കലാരൂപത്തെ ക്കുറിച്ച് ആധികാരികവും ഗഹനവുമായ ചിന്തകൾക്ക് തിരികൊളുത്തുന്നു.Anonymoushttps://www.blogger.com/profile/11634844772227710175noreply@blogger.comtag:blogger.com,1999:blog-657464151281135050.post-7606135654948474102009-09-08T09:57:59.661+05:302009-09-08T09:57:59.661+05:30Superb .. very befitting piece. Keep writing mate....Superb .. very befitting piece. Keep writing mate..Vinodhttps://www.blogger.com/profile/02130598124351816411noreply@blogger.comtag:blogger.com,1999:blog-657464151281135050.post-77629043852015693942008-12-15T01:17:00.000+05:302008-12-15T01:17:00.000+05:30നന്നായിരിക്കുന്നു.കണ്യാർകളിയുടെ തീയറ്റർ സങ്കൽപ്പ...നന്നായിരിക്കുന്നു.<BR/>കണ്യാർകളിയുടെ തീയറ്റർ സങ്കൽപ്പനം ഇനിയും വേണ്ടപോലെ പഠിക്കപ്പെട്ടിട്ടില്ല.വിവിധങ്ങളായ പൊറാട്ടുകളിൽ ഉപയോഗിക്കപ്പെട്ട അഭിനയരീതികളുടെ വികാസം തന്നെയാണ് ശൈലീകൃതകലകളായ കൂത്തിലേക്കും കൂടിയാട്ടത്തിലേക്കും കഥകളിയിലേക്കും എത്തിച്ചത്.ലോകധർമ്മിയായ അഭിനയരീതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ള സഞ്ചാരം സ്പഷ്ടമായി പൊറാട്ടുകളിൽ കാണാം.<BR/>കുടംബകലഹം എന്ന പ്രശ്നം തന്നെ എങ്ങനെ പൊറാട്ടുകളിൽ വന്നു എന്നതും ചിന്താർഹമാണ്.<BR/>സന്ധ്യക്കേളി എന്ന കഥകളിയുടെ പരിപാടി ഇവിടുന്നു തന്നെ വന്നതാകുമോ?<BR/>വ്യത്യസ്തമായ പോസ്റ്റ്.അഭിനന്ദനങ്ങൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-657464151281135050.post-6821455973508850282008-12-14T20:50:00.000+05:302008-12-14T20:50:00.000+05:30goodgoodപരമാര്ഥങ്ങള്https://www.blogger.com/profile/00670604830571949548noreply@blogger.com